Site Loader

Article Featured on Mathrubhumi News Portal

ഇന്ത്യന്‍ ഗ്രീന്‍ ബില്‍ഡിംഗ് കൗണ്‍സിലിന്റെ പരിസ്ഥിതി സൗഹാര്‍ദ അംഗീകാരമായ പ്ലാറ്റിനം റേറ്റിംഗ് ലഭിക്കുന്ന കേരളത്തിലെ ആദ്യത്തെ ബില്‍ഡറാണ് എസ്.എഫ്.എസ്.

എസ്.എഫ്.എസ് ഹോംസ് എന്ന ബ്രാന്‍ഡ് നെയിം മലയാളിക്ക് നിര്‍മാണത്തിലെ മികവിന്റെയും രൂപകല്‍പ്പനയിലെ മിഴിവിന്റെയും മറുവാക്കാണ്. ആഡംബരത്തിന്റെ സ്ഥാസ്ഥ്യം പകരുന്ന സുന്ദരഭവനങ്ങള്‍ ഒരുക്കുന്ന എസ്.എഫ്.എസ് ഹോംസ് (സ്‌കൈലൈന്‍ ഫൗണ്ടേഷന്‍സ് ആന്‍ഡ് സ്ട്രക്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്) കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളായി ഭവനനിര്‍മാണ രംഗത്ത് മുന്‍നിരയിലുണ്ട്. ഇന്ത്യന്‍ ഗ്രീന്‍ ബില്‍ഡിംഗ് കൗണ്‍സിലിന്റെ പരിസ്ഥിതി സൗഹാര്‍ദ അംഗീകാരമായ പ്ലാറ്റിനം റേറ്റിംഗ് ലഭിക്കുന്ന കേരളത്തിലെ ആദ്യത്തെ ബില്‍ഡറാണ് എസ്.എഫ്.എസ്. ബെസ്റ്റ് റെസിഡന്‍ഷ്യല്‍ പ്രോജക്ട് സൗത്ത് ഇന്ത്യ വിഭാഗത്തില്‍ റിയല്‍റ്റി പ്ല്സ് എക്സലന്‍സ് അവാര്‍ഡ്, ബെസ്റ്റ് ബില്‍ഡര്‍ അവാര്‍ഡ്, ക്രിസില്‍ ഡിഎ2പ്ലസ് റേറ്റിംഗ് തുടങ്ങി മികവിന്റെ മുദ്രയായി നിരവധി അംഗീകാരങ്ങള്‍ ഇവരെ തേടിയെത്തിയിട്ടുണ്ട്. ഐഎസ്ഒ സര്‍ട്ടിഫൈഡ് കമ്പനിയായ എസ്.എഫ് എസിന്റെ കൊച്ചി, കോട്ടയം, തിരുവനന്തപുരം, ഗുരുവായൂര്‍ എന്നിവിടങ്ങളിലെ വില്ല/ഫ്ളാറ്റ് പ്രോജക്ടുകള്‍ പരിചയപ്പെടാം.


കൊച്ചിയിലെ പ്രോജക്ടുകള്‍


ഓണ്‍ഗോയിംഗ് പ്രോജക്ടുകള്‍

കാക്കനാട് ഇന്‍ഫോപാര്‍ക്ക് എക്സപ്രസ്വേയില്‍ പുതിയതായി നിര്‍മാണം ആരംഭിച്ച എസ്എഫ്എസ് സണ്ണിവെയ്ല്‍ സ്പോര്‍ട്സ് തീമില്‍ ഒരുക്കിയിട്ടുള്ള കൊച്ചിയിലെ ആദ്യത്തെ അപ്പാര്‍ട്ട്മെന്റ് പ്രോജക്ടാണ്. ഇതില്‍ രണ്ടും മൂന്നും നാലും കിടപ്പുമുറികളോടു കൂടിയ അപ്പാര്‍ട്ട്മെന്റുകള്‍, 1120 മുതല്‍ 2326 വരെ സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണത്തിലാണ്ഒരുക്കുന്നത്.ഇന്‍ഫോപാര്‍ക്കിനടുത്തായതിനാല്‍ സ്വന്തമായി താമസിക്കാനും വാടകയ്ക്കു നല്‍കാനും അനുയോജ്യമാണീ പ്രോജക്ട്. കാറ്റും വെളിച്ചവും ധാരാളമായി കിട്ടുന്ന, തുറന്ന ഇടങ്ങളുള്ള ഈ അപ്പാര്‍ട്ട്മെന്റുകള്‍ക്ക് ടെറസ് ഗാര്‍ഡന്‍ മനോഹാരിത കൂട്ടുന്നു. 


എസ്എഫ്എസ് സണ്ണിവെയ്ല്

നഗരസൗകര്യങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്കായി എറണാകുളത്ത് വാഴക്കാലയില്‍ എസ്.എഫ്.എസ് ഒരുക്കുന്ന കാസഫ്ളോറ ഉടന്‍ നിര്‍മാണം പൂര്‍ത്തിയാകുന്ന പ്രോജക്ടാണ്. ഇവിടെ നിന്ന് എന്‍എച്ച് ബൈപാസിലേക്കും സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിലേക്കും വേഗത്തില്‍ എത്താം. ലുലു മാള്‍, ഒബറോണ്‍ മാള്‍, ഗോള്‍ഡ് സൂക്ക് എന്നിവിടങ്ങളിലേക്കും ചെറിയ ദൂരമേയുള്ളു. വരാന്‍ പോകുന്ന മെട്രോ സ്റ്റേഷനിലേക്ക് 10 മിനിറ്റ് നടന്നാല്‍ മതി. ഈ പ്രോജക്ടില്‍ ബെയ്സ്മെന്റ് + ഗ്രൗണ്ട് + 18 ഫ്ളോറുകളിലായി ആഡംബരപൂര്‍വം ഒരുക്കിയിട്ടുള്ള 2,3 & 4 കിടപ്പുമുറികളോടു കൂടിയ അപ്പാര്‍ട്ട്മെന്റുകളാണുള്ളത്. 1119 മുതല്‍ 2147 ചതുരശ്ര അടി വരെ വിസ്തീര്‍ണത്തില്‍ ഇവ ലഭ്യമാണ്.  ഗാര്‍ഡന്‍ ടെറസുകള്‍ ഹരിതശോഭ പകരുന്ന ഈ പ്രോജക്ടിലെ ചില ഫ്ളാറ്റുകളില്‍ തുണികള്‍ ഉണക്കാന്‍/ ലോന്‍ട്രി സൗകര്യങ്ങള്‍ക്കായി പ്രത്യേക ഇടം ഒരുക്കിയിട്ടുണ്ട്. തീം ബെയ്സ്ഡ് എലിവേഷനും ഡിസൈനര്‍ ലോബിയുമാണ് ഇതിന്റേത്. 


എസ്.എഫ്.എസ്
കാസഫ്ളോറ

നഗരത്തിന്റെ സൗന്ദര്യവും സൗകര്യങ്ങളും ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇടപ്പള്ളിയിലുള്ള ഗ്രാന്‍ഡ് വില്ലേ ഇഷ്ടപ്പെടാതിരിക്കില്ല. ലുലുമാളിനും മെട്രോസ്റ്റേഷനും അടുത്തുള്ള ഈ പ്രോജക്ടില്‍ മൂന്നും നാലും കിടപ്പുമുറികളോടു കൂടിയ അപ്പാര്‍ട്ട്മെന്റുകളാണ് ഉള്ളത്. 1747 മുതല്‍ 2595 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണത്തിലാണ് ഇവ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.


ഗ്രാന്‍ഡ് വില്ലേ


അമിനിറ്റീസ്

ശീതീകരിച്ച മള്‍ട്ടിപര്‍പ്പസ് ഫംഗ്ഷന്‍ ഹാള്‍, ശീതീകരിച്ച ഫിറ്റ്നസ് സെന്‍ര്‍, മള്‍ട്ടിലെവല്‍ കാര്‍പാര്‍ക്കിംഗ്, വിസിറ്റേഴ്സ് കാര്‍ പാര്‍ക്കിംഗ്, ഫുള്ളി ഓട്ടോമേറ്റഡ് ലിഫ്റ്റുകള്‍, സ്വിമ്മിംഗ് പൂള്‍, ചില്‍ഡ്രന്‍സ് പ്ലേ ഏരിയ, കിഡ്സ് പൂള്‍, പൂള്‍സൈഡ് പാര്‍ട്ടി ഏരിയ, എന്‍ട്രന്‍സില്‍ ആക്സസ് കണ്‍ട്രോള്‍, സ്റ്റാഫ്/ഡ്രൈവര്‍ ടോയ്ലറ്റ്, സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, വെയ്സ്റ്റ് മാനേജ്മെന്റ്, സോളാര്‍ പവര്‍ സിസ്റ്റം, റെയിന്‍ വാട്ടര്‍ ഹാര്‍വെസ്റ്റിംഗ്, വാട്ടര്‍ ഫില്‍ട്രേഷന്‍ പ്ലാന്റ്, ഇന്റര്‍കോം ഫെസിലിറ്റി തുടങ്ങിയ ആധുനിക സൗകര്യങ്ങളെല്ലാം എസ്.എഫ്.എസ് ഒരുക്കുന്നു. 


റെഡി ടു മൂവ് ഫ്ളാറ്റുകള്‍

കലൂര്‍ ആസാദ് റോഡിലുള്ള എസ്.എഫ്.എസ് സെന്റര്‍ കോവ്, എന്‍എച്ച് ബൈപാസില്‍ ഹോളിഡേഇന്നിന് അടുത്തുള്ള ബുലേവാഡ്, നെടുമ്പാശേരി എയര്‍പോര്‍ട്ടിന് സമീപമുള്ള എയര്‍പോര്‍ട്ട് റൊയാലേ എന്നിവ റെഡി ടു മൂവ് വിഭാഗത്തിലുള്ള പ്രോജക്ടാണ്. 1089 മുതല്‍ 1656 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണത്തിലുള്ള രണ്ടും മൂന്നും കിടപ്പുമുറികളോടു കൂടിയ അപ്പാര്‍ട്ട്മെന്റുകളാണ് സെന്റര്‍ കോവിലുള്ളത്. ബ്ലൂവാര്‍ഡില്‍ 3, 4 BHK അപ്പാര്‍ട്ട്മെന്റുകളും റൊയാലേ വിംഗ്സില്‍ 1,2,3 BHK അപ്പാര്‍ട്ട്മെന്റുകളുമാണ് ഉള്ളത്. 
എസ്.എഫ്.എസ് ബുലേവാഡ് ,
എസ്.എഫ്.എസ് സെന്റര്‍ കോവ്

കൊച്ചിയില്‍ എസ്എഫ്എസിന്റെ പൂര്‍ത്തിയായ പ്രോജക്ടുകള്‍ റോയാലേ കോക്പിറ്റ്, അക്വാ ഗ്രീന്‍സ്, സിലിക്കോണ്‍ ഹില്‍സ് ആന്‍ഡ് മെഡോവ്സ്, സിലിക്കണ്‍ പാര്‍ക്ക്, സിലിക്കണ്‍ ഡ്രൈവ്, എറ്റേണിയ, ബ്രാന്റണ്‍ പാര്‍ക്ക്, ഗാര്‍ഡേനിയ, ബെവേര്‍ലി പാര്‍ക്ക്, കിംഗ്ഡം എന്നിവയാണ്.

തിരുവനന്തപുരത്തെ പ്രോജക്ടുകള്‍

ഓണ്‍ഗോയിംഗ് പ്രോജക്ടുകള്‍ 

കവടിയാര്‍ പാലസിനും ഗോള്‍ഫ് കോഴ്സിനും എതിര്‍വശത്തായുള്ള എസ്എഫ്എസ് റിട്രീറ്റ് ആണ് തിരുവനന്തപുരത്ത് ഈ ഗ്രൂപ്പിന്റെ പുതിയ പ്രോജക്ട്. 1.25 ഏക്കറില്‍ ഉയരുന്ന ഈ പ്രോജക്ടില്‍ 65 സെന്റില്‍ കെട്ടിടവും ബാക്കി ഭാഗത്ത് തണലും തണുപ്പും പകരാന്‍ പച്ചപ്പിന്റെ തുരുത്തുകളും ഒരുക്കുന്നു. സ്ഥലസൗകര്യം ആഗ്രഹിക്കുന്നവര്‍ക്കായി 5,4,3 BHK അപ്പാര്‍ട്ട്മെന്റുകളാണ് ഇതിലൊരുക്കുന്നത്. സ്വിമ്മിംഗ് പൂള്‍, ലാന്‍ഡ്സ്‌കേപ്ഡ് ഗാര്‍ഡന്‍, വാട്ടര്‍ ഫീച്ചര്‍ വാള്‍, ശീതീകരിച്ച ഫംഗ്ഷന്‍ ഹാള്‍, ശീതീകരിച്ച ഹെല്‍ത് ക്ലബ്, ചില്‍ഡ്രന്‍സ് പ്ലേ ഏരിയ, ലാന്‍ഡ്സ്‌കേപ്ഡ് ടെറസ് പാര്‍ട്ടി ഏരിയ, യൂട്ടിലിറ്റി/ഡ്രൈവേഴ്സ് റൂം & ടോയ്ലറ്റ്സ്, സീവിജ് ട്രീറ്റ്മെന്റ് പ്ലാന്റ്, റെയിന്‍വാട്ടര്‍ ഹാര്‍വസ്റ്റിംഗ് സമ്പ്, പൊതുഇടങ്ങളില്‍ സോളാര്‍ പാനല്‍, വീഡിയോ ഡോര്‍ ഫോണ്‍ ഫെസിലിറ്റി, കാര്‍ പാര്‍ക്കിംഗ് ഏരിയയില്‍ ലൈറ്റ് മോഷന്‍ സെന്‍സര്‍, പെരിഫെറല്‍ സിസിടിവി കവറേജ്, സെക്യൂരിറ്റി റൂം, കെയര്‍ടെയ്ക്കര്‍ റൂം തുടങ്ങിയ സൗകര്യങ്ങളെല്ലാം ഇതിലുണ്ടായിരിക്കും. 


എസ്എഫ്എസ് റിട്രീറ്റ്

കാര്യവട്ടത്ത് സ്പോര്‍ട്സ് ഹബ്ബായ ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിന് എതിര്‍വശത്തായുള്ള എസ്.എഫ്.എസ് ഒളിംപിയയില്‍ രണ്ടും മൂന്നും കിടപ്പുമുറികളോടു കൂടിയ അപ്പാര്‍ട്ട്മെന്റുകളാണ് ഉള്ളത്. 1218 മുതല്‍ 1619 വരെ വിസ്തീര്‍ണത്തിലാണ് ഇവ ഒരുക്കിയിട്ടുള്ളത്. മ്യൂസിയം അവന്യൂവിലുള്ള ക്യാപ്പിറ്റല്‍ പാര്‍ക്ക് 2020ല്‍ നിര്‍മാണം പൂര്‍ത്തിയാകുന്ന പ്രോജക്ടാണ്. 14 നിലകളിലായി 1934 മുതല്‍ 2557 വരെ ചതുരശ്ര അടി വിസ്തീര്‍ണമുള്ള 3, 4 BHK അപ്പാര്‍ട്ട്മെന്റുകളാണ് ഇതില്‍ നിര്‍മിക്കപ്പെടുന്നത്. ഡിസൈനര്‍ എന്‍ട്രന്‍സ് ലോബിയോടു കൂടിയ ഈ പ്രോജക്ടില്‍ റൂഫ് ടോപ് ഇന്‍ഫിനിറ്റി സ്വിമ്മിംഗ് പൂളും ഡെക്കും ഒരുക്കുന്നുണ്ട്.  ഉയര്‍ന്ന ജീവിതശൈലിക്ക് ഇണങ്ങുന്ന വിധത്തിലുള്ള ആധുനിക സൗകര്യങ്ങളെല്ലാം ഈ പ്രോജക്ടുകളിലുണ്ട്. ശീതീകരിച്ച മള്‍ട്ടിപര്‍പ്പസ് ഫംഗ്ഷന്‍ ഹാള്‍, ശീതീകരിച്ച ഫിറ്റ്നസ് സെന്‍ര്‍, മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിംഗ്, വിസിറ്റേഴ്സ് കാര്‍ പാര്‍ക്കിംഗ്, ഫുള്ളി ഓട്ടോമേറ്റഡ് ലിഫ്റ്റുകള്‍, സ്വിമ്മിംഗ് പൂള്‍, ചില്‍ഡ്രന്‍സ് പ്ലേ ഏരിയ, കിഡ്സ് പൂള്‍, പൂള്‍സൈഡ് പാര്‍ട്ടി ഏരിയ, എന്‍ട്രന്‍സില്‍ ആക്സസ് കണ്‍ട്രോള്‍, സ്റ്റാഫ്/ഡ്രൈവര്‍ ടോയ്ലറ്റ്, സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, വെയ്സ്റ്റ് മാനേജ്മെന്റ്, സോളാര്‍ പവര്‍ സിസ്റ്റം, റെയിന്‍ വാട്ടര്‍ ഹാര്‍വെസ്റ്റിംഗ്, വാട്ടര്‍ ഫില്‍ട്രേഷന്‍ പ്ലാന്റ്, ഇന്റര്‍കോം ഫെസിലിറ്റി തുടങ്ങിയ അമിനീറ്റീസ് ഇവയില്‍ എസ്.എഫ്.എസ് ഒരുക്കിയിട്ടുണ്ട്. 


എസ്.എഫ്.എസ് ഒളിംപിയ

റെഡി ടു മൂവ് ഫ്ളാറ്റുകള്‍

 ആക്കുളത്തെ ബ്ലൂ ബേ, പേരൂര്‍ക്കടയിലെ അവന്യൂ, പേട്ടയിലെ പേള്‍, കഴക്കൂട്ടത്തെ സൈബര്‍ ഗേറ്റ്വേ ടിവോലി, പിടിപി നഗറിലെ സണ്‍ഡിയാല്‍, നാലാഞ്ചിറ സെന്റ് തോമസ് സ്‌കൂളിനടുത്തുള്ള സ്റ്റാന്‍ഫോര്‍ഡ്, കഴക്കൂട്ടത്തുള്ള സൈബര്‍ ഗേറ്റ്വേ ഈഡന്‍ എന്നിവ റെഡി ടൂ മൂവ് ഇന്‍ വിഭാഗത്തിലുള്ള ഫ്ളാറ്റുകളാണ്. ഇവയില്‍ രണ്ടും മൂന്നും കിടപ്പുമുറികളോടു കൂടിയ അപ്പാര്‍ട്ട്മെന്റുകളാണ് ഉള്ളത്. മ്യൂസിയം ജംഗ്ഷനിലെ എസ്എഫ്എസ് ഒണ്‍ലി വണ്‍, കഴക്കൂട്ടത്തെ ഗേറ്റ്വേ അവോണ്‍ എന്നിവയിലെ അപ്പാര്‍ട്ട്മെന്റുകള്‍ എല്ലാം വിറ്റു കഴിഞ്ഞു. ഇവയ്ക്കു പുറമേ നിര്‍മാണം പൂര്‍ത്തിയായതും കൈമാറ്റം ചെയ്യപ്പെട്ടതുമായ നാല്‍പ്പത്തിയൊന്നു പ്രോജക്ടുകളും എസ്എഫ്എസിന് തിരുവനന്തപുരത്തുണ്ട്. 


ആക്കുളത്തെ ബ്ലൂ ബേ, പേരൂര്‍ക്കടയിലെ അവന്യൂ

കോട്ടയത്തെ പ്രോജക്ടുകള്‍

എസ്.എഫ്.എസ് ട്രാന്‍ക്വില്‍ 

കോടിമതയില്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്ന എസ്.എഫ്.എസ് ട്രാന്‍ക്വില്‍ എസ്.എഫ്.എസിന്റെ കോട്ടയത്തെ ആദ്യത്തെ ഹൈ എന്‍ഡ് ലക്ഷ്വറി പ്രോജക്ടാണ്. ഇന്ത്യന്‍ ഗ്രീന്‍ ബില്‍ഡിംഗ് കൗണ്‍സിലിന്റെ പ്രീസര്‍ട്ടിഫൈഡ് ഗോള്‍ഡ് റേറ്റഡ് ബില്‍ഡിംഗാണിത്. ഗോ17 നിലകളിലായി ഉയരുന്ന ഈ പ്രോജക്ടില്‍ 4 ബെഡ്റൂം ഡ്യൂപ്ലെക്സുകളും 3 & 4 ബെഡ്റൂം അപ്പാര്‍ട്ട്മെന്റുകളുമുണ്ട്. ആഡംബര പൂര്‍ണമായ ജീവിതം ആഗ്രഹിക്കുന്നവര്‍ക്ക് ഈ പ്രോജക്ട് ഉറപ്പായും ഇഷ്ടപ്പെടും.  ആഡംബരം അതിന്റെ പൂര്‍ണതയില്‍ ആസ്വദിക്കുവാനും ജീവിതം സുഗമക്കാനും ഉതകുന്ന വിധത്തിലുള്ള ആധുനിക സൗകര്യങ്ങളെല്ലാം ഈ പ്രോജക്ടുകളിലുണ്ട്. ശീതീകരിച്ച മള്‍ട്ടിപര്‍പ്പസ് ഫംഗ്ഷന്‍ ഹാള്‍, ശീതീകരിച്ച ഫിറ്റ്നസ് സെന്‍ര്‍, മള്‍ട്ടിലെവല്‍ കാര്‍പാര്‍ക്കിംഗ്, വിസിറ്റേഴ്സ് കാര്‍ പാര്‍ക്കിംഗ്, ഫുള്ളി ഓട്ടോമേറ്റഡ് ലിഫ്റ്റുകള്‍, സ്വിമ്മിംഗ് പൂള്‍, ചില്‍ഡ്രന്‍സ് പ്ലേ ഏരിയ, കിഡ്സ് പൂള്‍, പൂള്‍സൈഡ് പാര്‍ട്ടി ഏരിയ, ബിബിക്യൂ ഡോക്, എന്‍ട്രന്‍സില്‍ ആക്സസ് കണ്‍ട്രോള്‍, സിസിടിവി ക്യാമറ, സ്റ്റാഫ്/ഡ്രൈവര്‍ ടോയ്ലറ്റ്, സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, വെയ്സ്റ്റ് മാനേജ്മെന്റ്, സോളാര്‍ പവര്‍ സിസ്റ്റം, റെയിന്‍ വാട്ടര്‍ ഹാര്‍വെസ്റ്റിംഗ്, വാട്ടര്‍ ഫില്‍ട്രേഷന്‍ പ്ലാന്റ്, ഇന്റര്‍കോം ഫെസിലിറ്റി, ഇലക്ട്രിക്കള്‍ വെഹിക്കിളുകള്‍ ചാര്‍ജ് ചെയ്യാനുള്ള പോയിന്റുകള്‍ തുടങ്ങിയ അമിനീറ്റീസ് ഈ പ്രോജക്ടില്‍ എസ്.എഫ്.എസ് ഒരുക്കിയിട്ടുണ്ട്. 


എസ്.എഫ്.എസ് ട്രാന്‍ക്വില്‍

ഗുരുവായൂരിലെ പ്രോജക്ടുകള്‍

എസ്എഫ്എസ് ടെമ്പിള്‍ ടെറസ് 

ക്ഷേത്രനഗരിയായ ഗുരുവായൂരില്‍ എസ്.എഫ്.എസ് ഒരുക്കിയിരിക്കുന്ന ടെമ്പിള്‍ ടെറസ് റെഡി ടൂ മൂവ് വിഭാഗത്തിലുള്ള പ്രോജക്ടാണ്. സ്റ്റുഡിയോ അപ്പാര്‍ട്ട്മെന്റുകളും ഒന്നും രണ്ടും കിടപ്പുമുറികളോട് കൂടിയ അപ്പാര്‍ട്ട്മെന്റുകളുമാണ് ഇതിലുള്ളത്. ക്ഷേത്ര ദര്‍ശത്തിന് പോകുവാനായി വാഹനസൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 27 x 7 പ്രവര്‍ത്തിക്കുന്ന പ്യുവര്‍ വെജിറ്റേറിയന്‍ ഹോട്ടലും ഈ പ്രോജക്ടിലുണ്ട്. അതുകൊണ്ടുതന്നെ ഗുരുവായൂരില്‍ പതിവായി വരുന്നവര്‍ക്കും അവിടെ താമസിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും മികച്ചൊരു ചോയ്സാണ്. ഡിസൈനര്‍ എന്‍ട്രന്‍സ് ലോബി, ഫംഗ്ക്ഷന്‍ ഹാള്‍, റെയിന്‍ വാട്ടര്‍ ഹാര്‍വെസ്റ്റിംഗ്, 24 മണിക്കൂര്‍ സെക്യൂരിറ്റി, ഓരോ ബ്ലോക്കിലും ഫുള്ളി ഓട്ടോമാറ്റിക് & സെമി ഓട്ടോമാറ്റിക് ലിഫ്റ്റുകള്‍, പൊതുഇടങ്ങളില്‍ ജനറേറ്റര്‍ ബായ്ക്കപ്പ് തുടങ്ങിയ സംവിധാനങ്ങള്‍ ഇതില്‍ ഒരുക്കിയിട്ടുണ്ട്. 


എസ്.എഫ്.എസ്
ടെമ്പിള്‍ ടെറസ്

 എസ്.എഫ്.എസ് ഹോംകെയര്‍ & ആഫ്റ്റര്‍ സെയില്‍സ് 

എസ്.എഫ്.എസ് ഭവനങ്ങള്‍ വാങ്ങുന്നവര്‍ക്കായി കമ്പനിയുടെ ഹോംകെയര്‍ & ആഫ്റ്റര്‍ സെയില്‍സ് വിഭാഗം തികഞ്ഞ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കുന്നു. അപ്പാര്‍ട്ട്മെന്റുകളുടെ മെയിന്റനന്‍സും ഇവര്‍ ആവശ്യാനുസരണം ചെയ്തുതരുന്നു. നിങ്ങളുടെ അപ്പാര്‍ട്ട്മെന്റുകള്‍ വാടകയ്ക്ക് നല്‍കണമെങ്കില്‍ എഗ്രിമെന്റ് എഴുതുന്നത് അടക്കം എല്ലാ കാര്യങ്ങളിലും സഹായം ലഭിക്കുന്നതാണ്. 


എസ്.എഫ്.എസ് ഹോംകെയര്‍ & ആഫ്റ്റര്‍ സെയില്‍സ് 

കൂടുതല്‍ വിവരങ്ങള്‍ക്ക്

കൊച്ചി- +91 99473 55555

തിരുവനന്തപുരം- +91 99477 10001

കോട്ടയം- +91 97470 00001

ഇമെയില്‍- marketing@sfstvm.com, marketing@sfscochin.com

വെബ്സൈറ്റ്- https://www.sfshomes.com

Post Author: SFS HOMES

Leave a Reply

Your email address will not be published. Required fields are marked *